ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-79-
കൊട്ടുണ്ടു കേൾക്കുന്നു-പാട്ടുണ്ടു കേൾക്കുന്നു. പെട്ടന്നു കാൽചില-മ്പൊച്ചയും കേൾക്കുന്നു (ബാല്യുത്ഭവം)
എന്ന ശീതങ്കൻമട്ട്
കൊട്ടുണ്ടു-കേൾക്കുന്നു-പാട്ടുണ്ടു-കേൾക്കുന്നു. പെട്ടെന്നു-കാൽചില മ്പൊച്ചയും(കേൾക്കുന്നു)
എന്നു വഞ്ചിപ്പാട്ടിലെ ഒരു വക ശീലായും മറ്റും രൂപാന്തരപ്പെടുന്നതു നോക്കിയാൽ ഭാഷാഗാനങ്ങളുടെ സ്വാതന്ത്ൎയ്യക്കുത്തും നടന വൈചിത്ൎയ്യവും അവിച്ഛിന്നഗതിയും വിപുല തയും പ്രത്യക്ഷപ്പെടുന്നതാണു.
XVII. വൃത്തനിയമനം
ഇത്രയും ഗുണപുഷ്കലമായ ഭാഷാഗാനാരാമം നോട്ടക്കുറവ് കൊണ്ട് കാടുകെട്ടി നാനാവിധമായിത്തീരുവാനൊ നശിക്കുവാനൊ അനുവദിക്കുന്നതു കഷ്ടമാണ്. അതിൽ യഥേഷ്ടം വിഹരിക്കുവാൻ അൎഹിക്കുന്നവൎക്ക് ആ കൈര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |