താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-74-

എന്നു തുടങ്ങിയ കുട്ടിക്കളിപ്പാട്ടുകൾ, കിൻറ്റൎഗാൎട്ടൻ പാട്ടുകൾ ഇവയെല്ലാം കേവലം വിനോദപരങ്ങളാകുന്നു.

9. ഭൌതികം

നരസ്തുതിപരമായോ, ചില പ്രത്യേക ലൌകികസംഭവങ്ങളെ ക്കുറിച്ചോ, പ്രകൃതിവൎണ്ണനയായൊ, വസ്തുവിവരണരൂപമായോ, സാരോപദേശകഥാരൂപമായോ ഉള്ളവയാകുന്നു "ഭൌതിക"ത്തിൽ ചേരുന്നത്. ഈ വക ഒട്ടുമുക്കാലും ആധുനികങ്ങളായ പ്രസ്ഥാന ങ്ങളിൽ പെട്ടവയാണു. എന്റെ ഗുരുനാഥൻ, പ്രാൎത്ഥനാഞ്ജലി, ജൂബിലിമഹോത്സവം, വൃന്ദാവനം, സാന്ധ്യതാരം, കന്യാകുമാരിയിലെ സൂൎ‌യ്യോദയം, പഞ്ചതന്ത്രം.

                (കിൻറ്റൎഗാൎട്ടൻ)
    മണിയേക്കണ്ടോ-മണിയെക്കണ്ടോ-
    നാഴികമണിയേക്കണ്ടോ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)