ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-78-
തുമ്പതുളസി-തൂക്കിപ്പോട്ടേ-മമ്മട്ടി
വെള്ളി-വെങ്കലം-വെളുത്തടിച്ച-ചങ്ങലി
ചെന്തം-ചെവരം-മോന്തൻവാഴ-കുടംവന്നു
വട്ടം-വട്ടാരം<--->വട്ടുക്കുള്ളെ-ശിങ്കാരം
(പഴയ പാട്ടുകൾ)
എന്ന പാണ്ടിക്കളിപ്പാട്ട്, ഓണപ്പാട്ട്, കറത്തിപ്പാട്ട്, കുമ്മാട്ടിപ്പാട്ട്, ഊഞ്ഞാൽപാട്ട്
കണ്ണേ പൊത്താരേ-കാട്ടിക്കുറിഞ്ഞാരെ
ഞാൻവിട്ടൊരു-കുള്ളനെ-ഓടിച്ചാടിക്കൊണ്ടുവാ
(പഴയ പാട്ടുകൾ)
-----------
മൂന്നടുപ്പും-തട്ടിക്കൂട്ടി-മൂക്കുമുറിയൻ-വാരിയര്,
വട്ടത്തിൽ ചില-അപ്പംവാൎക്കും-മേലെക്കാവിലെ നമ്പൂരി
-----------
10*
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
