ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-71-
അ'തെങ്ങാനും-വല്ലവരും കണ്ടറിഞ്ഞു-പോയാലോ
* * * * * (ടി.)
നെല്ലോടെത്തിയാലോ-പുലയനടുക്കാലോ ഇരുമ്പോടെത്തിയാലോ-കരുമകനടുക്കാമേ മരത്തോടെത്തിയാലോ-വിശ്വകൎമ്മാവിനും പൊന്നോടടുത്താലോ-തട്ടാനടുത്തുകൂടെ (മംഗളോദയം മാസിക)
എന്നു ദേവിയും തട്ടാനും തമ്മിലുള്ള സംവാദവും എടുത്തുദാഹരിക്കുക മാത്രമെ ഈ പ്രസംഗത്തിൽ തരമുള്ളൂ.
ഐവൎകളി ഭദ്രകാളിവട്ടത്തു വേലയും താലപ്പൊലിയും നടക്കുമ്പോൾ അവിടെ വെച്ചു കുമ്മാളർ നടത്തുന്ന ഒരുതരം കളിയാണു. അതിനെ സംബന്ധിച്ച പാട്ടു ചോടുവെച്ചു ചവുട്ടിപ്പാടേണ്ട വകയാണു. ആശാരി, മൂശാരി,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |