ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-69-
അതിനാലും-തിരുമായാലേ- ഉണൎന്നീല-ഭഗവാനും
എന്നിട്ട് തിരുവരങ്കത്തു പാണനാരെ ആളെ അയച്ചു വരുത്തി, ആ ദിവ്യപുരുഷൻ
കാലികളേ-മേച്ചു നടന്ന- ശ്രീകൃഷ്ണ-തുയിലുണരു ഓട'ക്കുഴലൂതി നടന്നോ- രോമനയേ-തുയിലുണരു
എന്നു സ്തുതിച്ചു തുടങ്ങിയപ്പോൾ പള്ളിയുണൎന്നുവെന്നാണു ഐതിഹ്യം. അതിനെ അനുസരിച്ചു പാണർ ഇന്നും കൎക്കടകമാസത്തിൽ വീടുകളിൽ ചെന്നു 'തുയിലുണൎത്തു' പാടി 'ചേട്ടാപോതി'യെ പുറം പൂകിച്ച് 'ചീവോതി'യെ അകം പൂകിക്കുക പതിവുണ്ട്. ബലി ഉഴിച്ചിലും ശത്രുവെടുക്കലും പാണരുടെതന്നെ തൊഴിലുകളാണു. അതിന്നും പ്രത്യേകിച്ചു പാട്ടുകളുണ്ട്.
മറിമാൻ കൊമ്പുകൊണ്ടേ-കുറത്തി ഏഴുമറിഞ്ഞവളെ-കുറത്തി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |