താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-68-

തേയും സൎപ്പങ്ങൾക്കു കൊല്ലത്തിൽ ഒരിക്കലെങ്കിലും നൂറും പാലും കൊടുത്തു ബലി കഴിക്കാതേയും പുരാതനകുടുംബങ്ങളിൽ ഒന്നെങ്കിലും ഉണ്ടാകുമോ എന്നു സംശയമാണു. നാഗത്താന്മാരെ പാടി സ്തുതിച്ചും പ്രീതിപ്പെടുത്തിയിരുന്നു. ഈ പ്രവൃത്തി പുള്ളുവ രുടെ വൃത്തിമൎ‌യ്യാദയായിട്ടാണു നിയമിച്ചിട്ടുള്ളത്. നാഗോല്പത്തി യാകുന്നു ആ പാട്ടിലെ കഥ. *

കള്ളക്കൎക്കടകമാസത്തിൽ ഏഴു കഴിയുന്നതിനുമുമ്പ്, ഭഗവതി സേവ നടക്കുന്ന കാലത്ത്, പാമ്പിന്മെത്തയിൽ പള്ളി കൊള്ളുന്ന ഭഗവാനെ യോഗനിദ്രയിൽ നിന്നുണൎത്തുവാനായി.

     ---> നാരദമുനി വീണയുമായി
        നാമങ്ങൾ-സ്തുതിചെയ്തു
        ശ്രീകൃഷ്ണ-നരികുഴലൂതി
        വലഭാഗം-നിലവായി

 *ഉദാഹരണം മുൻ കൊടുത്തിട്ടുണ്ട്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)