ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-65-
അലങ്കരിച്ച പന്തൽ തന്നിൽ എൾന്നരുളേണം-കെണപതിയേ. കെങ്കക്കു മകനല്ലേ-ഉമക്കു പുത്തിരനായി ശങ്കരമകൻ പിള്ളൈ-കെണപതിക്കഭയമേ, (പ്രാചീനഗ്രന്ഥമാല)
ഇങ്ങനെ പല മട്ടുകളും പാനച്ചടങ്ങിലുണ്ട്.
---> കറ്റച്ചിടമുടി തന്നിൽ വസിക്കും ---> അറ്റം കൂടാതുണ്ടൊരു ദേവത (പ്രാ. ഗ്ര. മാല)
ഇമ്മാതിരിപ്പാട്ടു ബലിയുഴിച്ചിലിൽ ചേൎന്നതാകുന്നു.
(ടി.ടി.) എഴുവരുണ്ടേ-ഭഗവതിമാ രെഴുവരിലു-മഴകിയതോ അഴകിയതോ-ഞാനറിവേൻ പ'ഴയന്നൂൎക്കാവിൽ-ഭഗവതിപോൽ, (ടി.ടി.)
എന്നതു വട്ടമിരിപ്പിലും
പുവ്വാതെ മുല്ലേ മുല്ലേ- (ടി.ടി.) 9*
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |