ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-64-
തുമ്പിക്കൈ-കരമൊത്ത- തിരുത്തുട-തൊഴുന്നേൻ തുകിൽപാട്ടി-ന്നിടയിൽ പൊ- ന്നുടൽ ഞാണു-തൊഴുന്നേൻ; (പ്രാചീനഗ്രന്ഥമാല)
ഇതു ചെമ്പുകൊട്ടി ആൎപ്പിൽ പെട്ടതാണു.
ഹ ഹ ഹ ഹ രേ ചുക്കു-ചെറുചീരക-മരച്ച കറി-തേങ്ങ ചിക്കനെ-യരച്ചു വടി-വോടിഹ-നികത്തി;
ഇതു നീട്ടിന്റെ ആദ്യമാണു. പിന്നെ വരുന്നതു പാനയെന്നൊരു ചടങ്ങാണു. അതു വളരെ പ്രധാനമായ ഒന്നാകുന്നു. സംഘക്കളിക്കു പാനയും കളിയും എന്നാകുന്നു ശരിയായ പേരു. അതിലെ പാട്ടുകൾക്കും ഒരു വൈജാത്യമുണ്ട്.
മുടിക്കണിന്ത-തിങ്കളുടേ മുകത്തു കൊമ്പേ-മുമ്പിനാലേ മുതൃന്തകാലം-മണികളുടേ കിലുങ്ങവലേ-മെല്ലെനൊവ്വേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |