ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_60_
അഞ്ചു തമ്പുരാൻ പാട്ട്:_
ഉറ്റുടനെ_ഓട്ടനോടി_യുപ്പിടാകവും കടന്തു് ഓലയമ്പലം കടന്തു്_ഉഴറി വഴി നടന്തു്, പപ്പനാവാചരണമെന്നു_പാതിരിക്കരികടന്തു്, പാതിരിക്കരി കടന്തു_പട്ടമേലായും കടന്തു്, ഇത്യാദി.
മധുരാസാമ്രാജ്യാധിപതിയായ തിരുമല
നായ്ക്കരുടെ സേനാനിയായ രാമപ്പയ്യനോടു യുദ്ധം ചെയ്തു ഇരവിക്കുട്ടിപ്പിള്ള മധിക്കുന്നതാ ണു് കണിയാൎകുളത്തുപോരു പാട്ടിലെ ഇതി വൃത്തം.
പണ്ടുപോൽ - വഞ്ചിവേന്തൻ പരിചുടൻ - കൽക്കളത്തിൽ അണ്ടൎകോ - മാനെപ്പോലെ അവനിയാ - ണ്ടിരിക്കും കാലം തിണ്ടാടി - രാമപ്പയ്യൻ ശേനൈവാടൈ - തട്ടഴിന്തു് അന്റുകോ - ല്പണ കുടിയിൽ ഇരുന്തുപടൈ - ശേകരിത്താൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Piousekl എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |