താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 59 - ളിൽ പിണങ്ങി 'കുത്തും കൊലയും' എന്ന നിലയിൽ ആയപ്പോൾ വലിയതമ്പുരാൻ സമാധാനപരിപാലനത്തിനും അവകാശ സ്ഥാനത്തിനും ആയി കഴക്കൂട്ടത്തു പിള്ളയുടെ സഹായം ആവശ്യപ്പെടുകയും അദ്ദേഹം കല്പനയനുസരിക്കുകയും ചെയ്തതാണു ' അഞ്ചു തമ്പുരാൻ പാട്ടിലെ കഥാവസ്തു.* ആ പാട്ടുകളുടെ മാതൃകയാകുന്നു താഴെ വരുന്നവ;

               തമ്പുരാൻ പാട്ട് :-
      കരത്തിൽ മാനും മഴുവും-
      തരത്തയ്ങ്കരൻ
      വനത്തിൽ കളിത്ത-ങ്കാന
      രൂപമതാകവെ
      കരുണയൊടു മലമകളു-കരിണി
      യതാകവടിവൊടു ചമഞ്ഞു
      മനതുയിരെക്കളി-ത്തുയി
      രാകവേ വിളയാടുന്നാൾ

* പഴയ പാട്ടുകൾ , ഭാ.11





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാജൻ കെ കെ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)