താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-58-

   എന്ന് അരിശം ചൊടിച്ച് പറഞ്ഞ് ആ പുൽക്കൂട്ടത്തിന്റെ നടുക്കുകൂടി കാഴ്ച്ച കാണാൻ പോകുന്ന 'ഉണ്ണിയാൎച്ച,' കറുത്തേനിടം വാഴും രാജാവിന്റെ മകൾ 'കുഞ്ഞിക്കന്നി' മുതലായ വീരവനിതകളുടേയും അപദാനങ്ങൾ വൎണ്ണിക്കുന്ന വടക്കൻ പാട്ടുകളാണു 'വീരചരിതം' എന്ന ഇനത്തിൽ പ്രധാനമായി ഗണിക്കപ്പെടാവുന്നത്. തെക്കൻ ദിക്കുകളിൽ നടപ്പുള്ള 'തമ്പുരാൻ പാട്ട്,' 'അഞ്ചുതമ്പുരാൻപാട്ട്,കണിയാർ കളത്തുപോര്,' അല്ലെങ്കിൽ 'ഇരവിക്കുട്ടിപ്പിള്ള പോര്,' പെരുമാക്കുട്ടിപ്പിള്ളപ്പാട്ട്' ഇവയും ഈ ഇനത്തിൽ തന്നെ പെട്ടവയാകുന്നു.
     (പഴയപാട്ടുകൾ--സി.പി. ഗോവിന്ദപ്പിള്ള)
   
   തമ്പുരാൻ പാട്ടിന് 'ഉലകുടയ പെരുമാൾ പാട്ട്' എന്നുകൂടി ഒരു പേരുണ്ടത്രെ. വയ്യക്കരത്തായരുടെ മകനായ കഥാനായക ന്റെ ധീരോദാത്തതയാണു കവിതാവിഷയം. * സഹോദരന്മാരായ അഞ്ചു തമ്പുരാക്കന്മാർ തങ്ങ

  • പഴയ പാട്ടുകൾ ഭാ.9

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noufalshaf എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)