താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-54-

   കോപം പൂണ്ടുക-ലങ്ങിയ-മന്നൻ
   കൊടുന-രകത്തിൽ-പോകുന്നു.
                    (പഴയപാട്ടുകൾ.)

എന്നീവക ഗുണപാഠരൂപങ്ങളായ 'ചൊൽമാലകളും' ആധുനിക പാഠമാലകളിൽ ഉപദേശ രൂപങ്ങളായിക്കാണുന്ന പാട്ടുകളും 'സദാചാരം' എന്ന പേരിൽ പെടുത്തിയിരിക്കുന്നു. ഭാഷയിൽ സദാചാരവാക്യങ്ങൾക്കു ക്ഷാമമില്ലെങ്കിലും പ്രത്യേകം ഗ്രന്ഥരൂപ ത്തിലുള്ള ചൊൽമാലകൾ അപൂൎവമെന്നുതന്നെ പറയണം.

4. ശാസ്ത്രം.

വേദാന്തപരങ്ങളായ വള്ളോൎകവി, വാരണത്തിൻകവി, ചിന്താരത്നം, കൈവല്യനവനീതം, യോഗവാസിഷ്ഠം, ജ്ഞാന വാസിഷ്ഠം, ജ്ഞാനപ്പാന,എന്നു തുടങ്ങിയ വള്ളുവൎപാട്ടു കളും കിളിപ്പാട്ടുകളും കൃഷിപ്പാട്ട്, വ്യാകരണപ്പാട്ടു മുതലായവ പാനകളും ഐവർ കളിപ്പാട്ടുകളും ശാസ്ത്ര വകുപ്പിൽ പെടുത്തു ന്നതാണ് അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Pjesther എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)