ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-52-
(കീൎത്തനം.)
പച്ചക്കല്ലൊത്ത…തിരുമേനിയും…നിന്റെ പിച്ചക്കളികളും…കാണുമാറാകണം.
(റഡ്യാർ)
('കാണാകേണം' എന്നും 'കാണുമാറാകണം' എന്നും രണ്ടു പാഠമുണ്ട്. ആദ്യത്തെ പാഠം മഞ്ജരിയും രണ്ടാമത്തെ ശ്ലഥകാകളിയും ആകുന്നു.)
(കീൎത്തനം.)
നടുക്കു…കണ്ടകൻവന്നിങ്ങടിക്കു…
മെന്നതിനാൽ നീ…
ന്നടിക്കോള…മടുത്തേൻ ഞാൻ…
വടക്കുന്നാഥ.
(പോകുവാൻപോകുന്ന കവിതകൾ
മംഗളോദയം)
ഈ വക അക്ഷരമാലാകീൎത്തനങ്ങളും
ഹരിനാരായണ ഗോവിന്ദ
ജയനാരായണ ഗോവിന്ദ
(കേൾവി)
മുതലായ നാമാവലികളും
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Noufalshaf എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
