ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
480-----
ക്ഷിച്ചു പ്രയോജനത്തേയും, പ്രതിപാദ്യവിഷയങ്ങളുടെ പ്രയോജനത്തേയും ഗൌരവത്തേ യും ഉപേക്ഷിച്ച വിഷയവലുപ്പത്തേയും തീരുമാനിക്കുന്നതായാൽ
1. പുരാണം 5. വീരചരിതം 9. ഭൌതികം 2. സ്തോത്രം 6. ദേശചരിത്രം 10. വൈഷയികം 3. സദാചാരം 7. തൊഴിലായ്മ 11. രാഷ്ടീയം 4. ശാസ്ത്രം 8. വിനോദം 12. സാമുദായികം
ഇങ്ങനെ ഭാഷയിൽ ഇപ്പോൾ കാണുന്ന പാട്ടുകളൊക്കെ പന്ത്രണ്ടു ഗണങ്ങളായി ഒരു മട്ടിൽ വേൎതിരിക്കുവാൻ സാധിക്കുന്നതാണ്.
എന്നാൽ ഈ വകതിരിവിലും കലൎച്ച വരില്ലെന്നു പറഞ്ഞുകൂട. വിനോദപരങ്ങളായും തൊഴിലായ്മ വകയായും ഉള്ള പാട്ടുകളിൽ പൂ
രാണകഥകളും സ്തോത്രങ്ങളും സദാചാര വാക്യങ്ങളും ഏറെക്കുറെ എന്നല്ല അത്യധികം ഉണ്ടായി എന്നുതന്നെ വരാം. ശാസ്ത്രസംബ
ന്ധമായ ചില പാട്ടുകളിൽ വൈദികതത്വങ്ങൾ തള്ളിനിൽക്കുന്നതായി കാണാം. പുരാകഥകളെ എടുത്തായിരിക്കാം ഉദാഹരി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |