ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-46-
ഭാഷാഗാനങ്ങളെ ഭുക്തിദമെന്നും മുക്തിദമെന്നും വക തിരിക്കുവാൻ കുറെയേറെ പ്രയാസമായിരിക്കും. വടക്കൻപാട്ടു മുതലായ വീരചരിതങ്ങൾ പഴയ പോൎപ്പാട്ടുകൾ,
(ഐവൎകളി-വ്യാകരണം)
1. +അനുനാസിക സൂത്രത്തേയും ചൊല്ലീടേണം ചൊല്ലുവാനും തനിക്കിന്നു മടിയുണ്ടെങ്കിൽ, (കൎഷകർ-വടക്കൻപാട്ട്)
2. ഈഴോത്തം വീട്ടിലെ-ഈയോത്തമ്മ ആയിരത്തെട്ടു-പെണ്ണുങ്ങളും (കൈയെഴുത്ത്)
(ടി. പാന) 3. ഭൂമിഭേദങ്ങ-ളെക്കൊണ്ടു വിത്തുകൾ ക്കോമനപ്പേഴ-തായീ ബഹുവിധം (പഴയ പാട്ടുകൾ)
എന്നു തുടങ്ങിയുള്ള ശാസ്ത്രീയപ്പാട്ടുകൾ, കൃഷിക്കാരുടെ പാട്ടുകൾ,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |