ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-80-
ബഹുമാനിച്ചു പാദാവസാനത്തിലെ നാലു ലഘുക്കളെ രണ്ടു ഗുരുക്കളാക്കി കനം കൂട്ടി കാൎയ്യം സാധിച്ചു.
പോര,
കിടുപിടി-തുടികടെ-ചടചട-രടിതം നടഭട-വിടരുടെ-നടനസു-ഘടിതം
എന്ന് ഒടുവിൽ രണ്ടു ലഘുവും ഒരു ഗുരുവും കൂട്ടിച്ചേൎത്തു തന്റെ വിരുതും പ്രകടിപ്പിച്ചു. അതുകൊണ്ടു സ്വാതന്ത്ൎയ്യത്തിന്റെ തള്ളിച്ച നിലച്ചില്ല.
കു'ട്ടിക-ളൊരുദിശി-മു'ട്ടിക-ളൊരുദിശി ചെ'ട്ടിക-ളൊരുദിശി-പ'ട്ടിക-ളൊരുദിശി
എന്നു മുൻ ഉദാഹരിച്ച അടികളിൽ ഒടുക്കം കാണിച്ച വിദ്യ ആദ്യം ഒരു ഗുരുവും പിന്നെ രണ്ടു ലഘുവും ആയി കീൾമേൽ മറിച്ച് ആദിയിലും മദ്ധ്യത്തിലും പ്രയോഗിച്ച ഉച്ഛൃംഖലതക്കു മകുടം വെച്ചു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |