താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-26-

ളായ മാത്രകളെ അക്ഷരസംഖ്യയിൽ പിടിച്ചുകെട്ടി ഗണങ്ങളായി തിരിച്ചു പദ്യസമുദായത്തിന്റെ സ്വാതന്ത്ൎ‌യ്യം കളഞ്ഞു വട്ടത്തിലാക്കി. ഈ അഭിപ്രായം ശരിയാണോ എന്നു നമുക്കൊന്നു പരിശോധിക്കുക. മാത്രാവൃത്തത്തിൽ ആൎ‌യ്യയെ ആണു ആദ്യം ഗണിച്ചിട്ടുള്ളത്. 'ആൎ‌യ്യാ അൎത്ഥാൽ ഗാഥാ' എന്ന് ആ വൃത്തത്തിന്റെ പ്രകൃതിയും പറഞ്ഞിരിക്കുന്നു. അതിൽനിന്ന് ആൎ‌യ്യാ, പഥ്യാ, ചപലാ, വിപുലാ, ഗീതി, ഉൽഗീതി, ആൎ‌യ്യാഗീതി തുടങ്ങിയ മാത്രാവൃത്തങ്ങളുടെ ജാതിധൎമ്മങ്ങളെ ഗാനസമുദായത്തിന്റേതിൽനിന്നു വളരെ അന്തരമുള്ളതായി വിചാരിച്ചിട്ടില്ലെന്നു സ്പഷ്ടമാണു. പതിനെട്ടുമാത്രയിൽ അധികമുള്ളത് അവർ മാത്രാവൃത്തങ്ങളിൽ ഗണിച്ചിട്ടും ഇല്ല.

 (ഖ) ഛന്ദോവൃത്തം;അക്ഷരസംഖ്യാതം.

ഇനി സമങ്ങളും വിഷമങ്ങളും ആയ ഛന്ദോവൃത്തങ്ങളെ എടുത്തു നോക്കുക. ഒരു പാദ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)