ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-24-
എന്ന പുലയരുടെ ചവിട്ടുകളിപ്പാട്ടു മുതലായതും പാമരന്മാരായ തൊഴിലാളികളുടെ മറ്റു പാട്ടുകളും ചുഴിഞ്ഞു പരിശോധിക്കുന്നതായാൽ ഭാഷാഗാനങ്ങൾ തനിക്കുതാൻ പോന്ന മട്ടിൽ ഏതെല്ലാം ദിക്കിൽ എന്തെല്ലാം വേഷത്തിൽ കളിച്ചുചിരിച്ചു സ്വഛന്ദമായി സഞ്ചരിക്കുന്നുവെന്നു കാണാവുന്നതാണു. ഈ തൊഴിലാളി പ്പാട്ടുകൾക്കു പ്രായവും പഴക്കവും ചെല്ലായ്കയുമില്ല. പദ്യ നിബന്ധനകളും വൃത്തപരിധികളും അക്ഷരനിയമങ്ങളും അതിലംഘിച്ച് ആ പാവനിയായ ഭാഷാഗനശ്രുതി വാഹിനി ആനന്ദാബ്ധിയിലേക്കു ദ്രുതഗതിയായും മന്ദഗതിയായും പ്രവഹിക്കുന്ന മാൎഗ്ഗംതന്നെയാണു മുക്തിമാൎഗ്ഗം.
ഭാഷാഗാനങ്ങളുടെ ഈ ഉച്ശൃംഖലത സംസ്കൃതവൃത്ത ബന്ധങ്ങളോടും തമിൾ 'യാപ്പി ലക്ഷണത്തോടും' ഒന്നു താരതമ്യപ്പെടുത്തി നോക്കുന്നതായാൽ ഒന്നുകൂടി വിശദപ്പെടുന്നതാണ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |