ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-22-
(പുള്ളുവർ പാട്ട്)
'കശ്യപൻ-തന്നുടെ-ഭാൎയ്യമാ-രായുള്ള വേശ്യമാർ-കദ്രുവീ-നതാ-യെന്ന് വാശി-കുറഞ്ഞൊന്നു-ഉണ്ടായി-കദ്രുവിന്ന് വേശ്യാർ-വിനതയോട്-ഒന്നു-ചൊന്നാൻ'
(കൈയെഴുത്ത്)
എന്നു മുതലായ പുള്ളുവരുടെ നാഗപ്പാട്ടും
(ഐവർ കളി-തത്വം)
1. 'ഭൂതപഞ്ചകത്തിന്റെ പേരും പറക വേണം കൎമ്മേന്ദ്രിയത്തിന്റെ പേരും വിവരം ചൊല്ലവേണം അന്തക്കരണത്തിന്റെ പേരും പറകവേണം പ്രകൃതിയതിൻ പേരുതാൻ വിവരം ചൊ'ല്ലേ' ------------
(കൈയെഴുത്ത്)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |