താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-12- തീതം, അനാഗതം എന്നു നാലു വിധമായ താളംകൊണ്ടും രസം കൊണ്ടും മനോഹരമായി വൎണ്ണാദിനിയമത്തോടുകൂടിയതു 'നിബദ്ധം'- അതായതു അസ്വതന്ത്രം, എന്നും ആൎ‌യ്യന്മാർ സിദ്ധാന്തിച്ചിരിക്കുന്നു.

                    ധാതുമാതുസമായുക്തം
ഗീതമിത്യു ച്യതേ ബധൈ:
തത്ര നാദാത്മകോ ധാതു
ൎമ്മാതുരക്ഷരസഞ്ചയ:,

എന്ന പ്രമാണം കൊണ്ടു ഗീതത്തിനു വേറെയൊരു വിഭാഗം കാണുന്നതു 'യന്ത്രജ' മെന്നും 'മുഖജ'മെന്നും--അതായതു വേണുവീണാദിയിൽ നിന്ന് ഉണ്ടാകുന്നതെന്നും വായപ്പാട്ടെന്നും ഉള്ള വ്യത്യാസമാണെന്ന്,

                    ഗീതഞ്ച ദ്വിവിധം പ്രോക്തം
യന്ത്രഗാത്രവിഭാഗത:
യന്ത്രം സ്യാദ്വേണുവീണാദി
ഗാത്രന്തു മുഖജംമതം-

എന്നു മേല്പറഞ്ഞ പ്രമാണത്തിന്റെ വ്യാഖ്യാനരൂപമായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)