താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

159 ---

കേട്ടുവെന്നുകൂടി നടിക്കാതായി. 'ഓടുംമൃഗങ്ങ'ളെന്ന മട്ടു് എന്നോ, മട്ടുമാറി എന്നോ കേട്ടാൽ നല്ല മട്ടല്ലെന്നു കരുതി വഴി മാറിപ്പോ യിത്തുടങ്ങി.

XXV. ജീൎണ്ണോദ്ധാരദശ.

     അങ്ങനെയിരിക്കുമ്പോഴാണു്  സ്വാരാജ്യദ്ധ്വനി നാട്ടിൽ പുട പുഴങ്ങുവാൻ തുടങ്ങിയതു്. സ്വരാജ്യഗീതി തരംനോക്കി പിന്നാലെ പുറപ്പെട്ടു. അതിലെ ആദൎശശുദ്ധി കണ്ടു തന്റെതെന്നു് '  അഭിമാനിച്ചു സ്വരാജ്യസ്നേഹികൾ അതിനെ ആദരിച്ചു.  ഇതാണു  ഭാഷാഗാനങ്ങളുടെ അടുത്ത കാലത്തുണ്ടായിട്ടുള്ള ' ജീൎണ്ണോ

ദ്ധാരദശ.' ഈ ദശാരംഭത്തോടുകൂടി ഭാഷാഗാനങ്ങളുടെ പരിണാമ ദശകൾ ഒരു വട്ടംതിരിഞ്ഞു 'സാ' എന്നു പ്രാരംഭഘട്ടത്തിൽ എത്തി ഈ ശുക്രദശയെ മനസ്സിൽ കരുതിക്കൊണ്ടാണു് ഈ പ്രസംഗ പരമ്പരയുടെ ആദിയിൽ ഭാഷാവൃത്തങ്ങളുടെ ഭാവി ശുഭോദൎക്കമായി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)