ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-151-
വഞ്ചിപ്പാട്ട്--(സമം--ത്രിശ്രനട)
1. കന്യേ-കതിർ-മണിയേ-കല്പ-കപൂവ്വേ നിയ്യുണ്ടാ-എന്നുടയ-മാരനെ-ക്കണ്ടു
ഇതു ത്രിമാത്രയിലുള്ള ത്രിശ്രനടക്ക് ഒരു ഉദാഹരണമാണു.
ഓട്ടൻ--(അനാഗതം--ചതുശ്രനട)
2. ഏണനയനേ ദേവീ വാണീടുഗുണാലയേ
ഇതു നാലു മാത്രയിലുള്ള ചതുശ്രനടയാണു. എന്നാൽ ഒരു വിശേ
ഷമുണ്ട്. മുൻ പറഞ്ഞിട്ടുള്ള ദശപ്രമാണങ്ങളിൽ ഗ്രഹം എന്നു
താളത്തിന്റെ ഒരു അവയവം പറഞ്ഞുവല്ലൊ. അതിൽ താളം പിടിച്ചു തുടങ്ങുന്നതിന്റെ സമ്പ്രദായഭേദത്തെയാണു പറഞ്ഞിരി
ക്കുന്നത്. അത് നാലു വിധമുണ്ട്. സ്വരം മുമ്പും താളം തുടങ്ങുന്നതു
അതിന്റെ ശേഷവും ആയാൽ അതിനു 'അതീത'മെന്നും, സ്വരത്തിനു മുമ്പു താളം തുടങ്ങിയാൽ 'അനാഗത'മെന്നും രണ്ടും
ഒപ്പം തുടങ്ങിയാൽ 'സമം' എന്നും, ഇ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |