താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

---150---

ത്തിൽ ഏഴഞ്ചു മുപ്പത്തഞ്ചു തലങ്ങളാണ് മേള കൎത്താരാഗങ്ങളെപോലെ മൂലമായിട്ടു ഗണിച്ചു വരുന്നത് പ്രാചീനന്മാരായ ഉത്തരദേശീയന്മാർ മൂലതാളങ്ങൾ അറുപതെന്നും നൂറെന്നും മറ്റും പറഞ്ഞു കാണുന്നുണ്ട് . എന്നാൽ ദക്ഷിണാത്യന്മാരുടെ ഇടയിൽ മുപ്പത്തഞ്ചു താളങ്ങളെ മൂലത്വേന വ്യവഹൃതങ്ങളായിട്ടുള്ളൂ. പ്രസ്താരഭേദംകൊണ്ട്‌ ആയവ അനേകങ്ങളായി തീരുന്നതാണ് . കേവലഭാഷാഗംനങ്ങളുടെ താളപ്രസ്താരവിചാരത്തിൽ സമ്പൂൎണ്ണതാളങ്ങളെപറ്റി നമുക്കു ഗണിക്കേണ്ട ആവശ്യം വരുന്നതല്ല . ഈരടികളിലൊന്നും തികഞ്ഞ താളവട്ടം കാണുന്നതല്ല . ഓരോരൊ ജാതിയുടെയും മാത്രാഗതി അറിഞ്ഞാൽ മതി . ആ ഗതികൾക്കു ത്രിശ്രനട ,' ചതുശ്ര നട ', എന്നിങ്ങനെയാണു' വ്യവഹരിച്ചു വരുന്നത് . ഏതു ഈരടിയും ഏതെങ്കിലും ഒരു നടയിൽ പെടാതിരിക്കയില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)