ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-146-
ന്നതായി കാണാം താളത്തിന്റെ മാത്രാകാലം മാറുമ്പോൾ അക്ഷരകാലം അതിനു കീൾ വണങ്ങി താനേ മാറുന്നതായും കാണാം .
സംയോഗേച വിയോഗേ വൎത്തതേ ഹസ്തയോൎദ്വയോഃ വ്യാപ്തമാനോ ദശപ്രാണൈഃ സ കാലഃ താളസംഞ്ജിതഃ
എന്ന പ്രമാണംകൊണ്ടു പത്തുവിധത്തിലുള്ള പ്രമാണങ്ങളാൽ വ്യാപ്തമാനമായി രണ്ടു കൈത്തലങ്ങളുടേയും സംയോഗവിയോഗത്തിങ്കൽ വൎത്തിക്കുന്നതായ കാലവിശേഷമാണു താളമെന്നു പറയുന്നത് . 'താളസ്കല പ്രതിഷ്ടായാം' എന്നാണു താളശബ്ദത്തിൻറെ ധാത്വൎത്ഥം . എന്നാൽ കൈത്തലം കൈത്തലത്തിൽ വെക്കുമ്പോൾ താളം ലീനാവസ്ഥയിലാകുന്നു . അവയുടെ വിയോഗത്തിൽ ചേഷ്ടിച്ചു തുടങ്ങുന്നു ; വീണ്ടുമുള്ള സംയോഗത്തിൽ താളം പ്രകാശമാനമാകുന്നു . പരമശിവന്റെ രാജസമായ താണ്ഡവവും പരാശക്തിയുടെ മോഹനമാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |