താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-186-

എന്നീവകകളും ഏകതാളതായ് വഴിയിൽ പരമ്പരയാ ഉണ്ടായിട്ടുള്ള സന്താനങ്ങളാണെന്നു മുഖച്ഛായ കൊണ്ടു തന്നെ അറിവാൻ പ്രയാസമില്ല.

ശാസ്ത്രാങ്കത്തിൽ ഹാസ്യത്തിനു ഇരയായ ഈ 'കോപ്പിട്ട് പെണ്ണു'തന്നെയാണു മഞ്ജരിയായി വേഷം മാറുന്നത്. നോക്കുക

      കോപ്പിട്ട-പെണ്ണിന്റെ കോമരം-കണ്ടിട്ട്
      കോൾമയിർ-കൊള്ളുന്നു-മാലോക-രേ

എന്ന് അക്ഷരകാലം മാറ്റിപ്പിടിച്ചാൽ അതു മഞ്ജരിയായി സൗരഭ്യം കൊള്ളുന്നു. മേൽകാണിച്ച പാട്ടുകളൊക്കെ വീട്ടിൽ നിത്യം ഉപയോഗപ്പെടുന്ന താലോലപ്പാട്ടുകളാണല്ലൊ.

മഞ്ജരിയിൽനിന്നു ശ്ലഥകാകളി, കാകളി, കളകാഞ്ചി, മണി കാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി എന്നിങ്ങനെ പല സന്താനങ്ങളും ജനിച്ചു. അതിൽ ദ്രുതകാകളിക്ക് അമ്മയുടെ സൎവ്വഗുരുവായ മഗണം സ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)