ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-132-
കാട്ടിൽകിടന്നു രണ്ടെലികൂടിക്കടലുഴുതു കാലത്തിളവിത്തു വിതച്ചപ്പോളടക്കാകാച്ചു
എന്ന ശാസ്ത്രാങ്കത്തിലെ ഹാസ്യം,
ആനത്തോലുടുത്ത നാഥൻ ആറും നീരാടുന്ന നാഥൻ കനകമുത്തണിന്ത നാഥൻ കാടൎക്കു വേടനാഥൻ.
എന്ന ചെപ്പടിവിദ്യഗ്ഗണപതി എന്നു മാതിരിയിലുള്ള വിനോദ പ്പാട്ടുകളൂം ഭാഷാഗാനങ്ങളുടെ പ്രാരംഭദശയിൽ ഗണിക്കപ്പെടാവു ന്നതാണ്. ഈ ദശയിൽ ഗാനകല യുടെ ശൈശവം കഴിഞ്ഞു കൗമാരത്തിന്റെ ആരംഭം തുടങ്ങി.
(ഗ) വൎദ്ധമാനദശ.
ഭാഷാഗാനങ്ങളുടെ 'പ്രാരംഭദശ' താളദ്ധ്വനി ഗാനരംഗത്തിൽ കേട്ടുതുടങ്ങുന്നതോടുകൂടി അവസാനിച്ചതായി വിചാരിക്കാം. താളത്തിന്റെ പ്രത്യക്ഷോദയം മുതൽ താളപ്ര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |