താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-131-

അതിന്റെ ഉപയോഗവും അത് ഉപയോഗിക്കുന്നവരും കുറെ ഉയൎന്ന പദവിയിൽ നിൽക്കുന്നതുകൊണ്ടും ആൎ‌യ്യബ്രാഹ്മണർ അതിൽ കൈ കടത്തീട്ടുണ്ടോ എന്നു സംശയിക്കേണ്ടതുകൊണ്ടും പാട്ടിന്റെ പ്രാരംഭദശയിൽ ബ്രാഹ്മണിപ്പാട്ടിനു അവകാശം കൊടുക്കണോ വേണ്ടയോ എന്ന വിചാരം അതിന്റെ കാലം, ദേശം, കൎത്താവ് ഇതു മൂന്നും നിൎണ്ണയിക്കുന്നതു വരെ ഗവേഷണവിഷയമായി നിറുത്തി വെക്കുകയേ തരമുള്ളൂ.

ശാസ്ത്രാങ്കത്തിലെ പാന, കൊട്ടിച്ചകം പൂകൽ വട്ടമിരിപ്പ് എന്നിവയും, തോറ്റം, തുയിലുണൎത്തൽ, ബലിയുഴിച്ചിൽ, നാഗോല്പത്തി, തത്വം എന്നു തുടങ്ങി വേലർ, പാണർ, പുള്ളുവർ കുമ്മാളർ മുതലായ തൊഴിലാളികളുടെ പല പാട്ടുകളും വടക്കൻ പാട്ടു മുതലായ അപൂൎവ്വം ചില വീരചരിതങ്ങളും; 'വിഷ്ണേൽ' എന്ന പുലയരുടെ കൃഷ്ണലീല,

   മൂട്ടാകടിച്ചല്ലൊ വലിയാനത്തലവൻ ചത്തു
   മൂടിക്കിടന്നോരു മുതുകയ്യൻ പറന്നേ പോയി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)