ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--- 128 ---
ക്കങ്ങൾ തുടങ്ങിയപ്പോൾ ദേവിക്കു രസംകൊണ്ടു കാലും കൈയും കുടഞ്ഞ് അണിമെത്തയിൽ എഴുനേററിരുന്നു.
(തോററം)
4. എ'ന്തൊരു പാപർ ദോഷമാണു ഞാൻ ചെയ്തു - നല്ലച്ച
ഏ'തൊരു പാപർ ദോഷമാണു
ഞാൻ ചെയ്തു നല്ലച്ച
തലവെറുത്തിട്ടാരാനും എൻ
കോയിക്കൽ വന്നുപോയാൽ
തലനിറച്ചുലപ്പണ്ണ
കൊടുക്കില്ല നല്ലമ്മ,
വായർ വെറുത്തിട്ടാരാനും- എൻ
കോയിക്കൽ വന്നുപോയാൽ
വായ്ക്കൊരു രസഭാവംകൂടി
കൊടുക്കില്ല നല്ലമ്മ,
അരവലഞ്ഞിട്ടാരാനും-എൻ
കോയിക്കൽ വന്നുപോയാൽ
അരക്കൊരാട വേല
കൊടുക്കില്ല നല്ലമ്മ,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |