ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-124-
ത്രയത്തിന്റെ ഗുണങ്ങളെ സത്വം, രജസ്സ്, തമസ്സ് എന്ന ക്രമം അനുസരിച്ചാണു ഓങ്കാരക്കൂട്ടിൽ അ ഉ മ എന്ന ശക്തിവാചികളെ ഒതുക്കിനിൎത്തിയിരിക്കുന്നതെന്നും പരിവൎത്തനരൂപമായ അവസ്ഥാത്രയത്തെ കുറിക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കു പൂൎവ്വാപരക്രമമുണ്ടെങ്കിലും അനാദികളും ആവൎത്തനപരങ്ങളും ആകയാൽ ആദിമദ്ധ്യാന്തക്രമം വിവക്ഷിതമല്ലെന്നും ഓൎക്കേണ്ടതാകുന്നു. ത്രിഗുണാത്മകമായ ശക്തിത്രയത്തിന്റെ വ്യക്തിരൂപമാണ്,
അകാരകാരണത്തുളെ
അനേകനേകരൂപമായ്
ഉകാരകാരണത്തുളെ
ഉരുത്തരിത്തുനിൻറനൻ
മകാരകാരണത്തുളെ
മയങ്കിനിൻറ വൈയ്യഹം
ശികാരകാരണത്തുളെ
തെളിന്തിതേശിവായമേ
എന്ന പ്രമാണംകൊണ്ടു കാണിച്ചിട്ടുള്ളത്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishna pbvr എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
