ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-117-
സ്വീകരിച്ചുള്ളൂ. എന്നാൽ സ്വീകരിക്കപ്പെട്ടവരെത്തന്നെ അവരുടെ പൂൎവ്വ ചരിത്രവും കുലമഹിമയും കുലമൎയ്യാദയും കാലഗതിയിൽ മറഞ്ഞും മറന്നും പോയതുകൊണ്ട് ആദരിക്കേണ്ട മട്ടിൽ ആദരിക്കുവാൻ സാദ്ധ്യമല്ലാതെയും തീൎന്നു.
തനിയേ ഉണ്ടാകുന്നതും ഉണ്ടാകേണ്ടതും ബലാൽക്കാരേണ
ഉണ്ടാക്കിവരുമ്പോഴാണല്ലോ അനുകരണമായി തീരുന്നത്. സാക്ഷാത്തിന്റെ ഗുണങ്ങൾ മുഴുവനും അനുകരണത്തിനു ണ്ടാകുവാനും പ്രയാസമാണ്. പ്രകൃതിനിയമങ്ങളെ ഉല്ലംഘിക്കുന്ന ഘട്ടത്തിൽ എത്തിയാൽ മനുഷ്യകൃതങ്ങളായ നിയമങ്ങളെ ക്കൊണ്ടല്ലാതെ സ്വാഭാവികഗതിയെ സഹായിക്കുവാനും ദുസ്സ്വാതന്ത്ൎയ്യത്തേയും ദുരുപയോഗത്തേയും തടവാനും
സാധിക്കുകയില്ല. ഭാഷാ ഗാനങ്ങളുടെ പണ്ടത്തെ സ്വാതന്ത്ൎയ്യം
ഇടക്കാലങ്ങളിലുണ്ടായ ദുരവസ്ഥ കൊണ്ട് ഇനി നിയന്ത്രിക്കാതെ
തരമില്ലെന്ന ദിക്കായിത്തീൎന്നു. പ്രകൃതിയിൽ ചേരുവാൻ പ്രകൃതി
നിയമങ്ങളെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |