ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-114-
രഹിതനായ രാമനെ ലക്ഷ്മണനെന്നപോലെ, നളനെയും കവി ചാപല്യത്തിൽ നിന്നു രക്ഷിച്ചു.
ഇതുപോലെ തന്നെ
(പന്തുവരാളി-മുറിയടന്ത)
അവളേതൊരു കമനീ ഹേ ബാഹുക! തവയാധൃതിശമനി
(സൌരാഷ്ട്രം-മുറിയടന്ത)
സൈരവചനം സ്വകൃതരചനം ഭണിതജീവല
ആരെന്നറിയേണ്ടകേളൊരുമാനവൻ ആരാനോടും പറഞ്ഞു തൻ വ്യസനം എന്ന ബാഹുകനും ജീവലനും തമ്മിലു ള്ള സ്വൈരസല്ലാപം എന്നുവേണ്ട ആപാദം ആശിരസ്കം ഉണ്ണായിവാരിയരുടെ വൈദൂഷ്യം പോലെതന്നെ ഗാനകലാവൈധഗ്ദ്ധ്യവും സ്വ യംപ്രകാശമാനങ്ങളായി തെളിഞ്ഞു കാണാ വുന്നതാണ്'.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |