Jump to content

താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

-112-

                           (കല്യാണി-ചെമ്പട)
               ഘോരവിപിന മെന്നാലെഴും *
               പാരിതാകിൽ നഗരം
               നാരിമാരും നവരസങ്ങളും 
               നയവും ജയവും ഭയവും വ്യയവും 
               നാടുഭരിപ്പവരോടു നടപ്പതു

ഭവനത്തിൽ വനതയും വനത്തിൽ ഗൃഹത്വവും നളൻ കാണുന്നതു നിൎവ്വേദം കൊണ്ടല്ല. തത്വവിചാരത്തിൽ നിന്നു മനസ്സിലുണ്ടായ ഒരു ഉറപ്പാണ്. അതുകൊണ്ടു തന്നെയാണു വീരരസാനുഗണ്യയനായ കല്യാണിരാഗവും ചെമ്പടതാളവും അൎത്ഥഗാംഭീൎ‌യ്യവും, മാൎദവം കുറഞ്ഞ ശയ്യയും കവി സ്വീകരിച്ചത്. ശാന്തശൃംഗാരകരുണങ്ങൾക്കു മാത്രം അനുഗുണമായ വൈദൎഭിയേയും ഭയാനകത്തിനുകൂടി അനുകൂലമായ ഗൌഡിയേയും വെടിഞ്ഞ് പാഞ്ചാലിരീതിയെ അംഗീകരിക്കുവാനും ഇതു തന്നെയാണു കാര


  • പാഠാന്തരം:--എന്നാലേഴുപാരു--രാജരാജൻ
  • എന്നാലേഴുംപാര് - രാജരാജൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)