താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-111-

ഭഗവാന്റെ ദുൎയ്യോധനനോടുള്ള ഈ നസ്യ പ്രയോഗത്തിൽ ഗ്രാമ്യേ തരമായ ഹാസ്യമാകുന്നു പ്രകാശിക്കുന്നത് .

ഭക്ത ശിരോമണിയായ ത്യാഗരാജയ്യരുടെ കീൎത്തനങ്ങളിൽ സാൎവ്വത്രികമായി പ്രകാശിക്കുന്ന രസഭാവങ്ങൾ ഭാഷാ ഗാനങ്ങളിലും കാണാത്തതല്ലെന്നു പറയുന്നതു സാഹസമല്ലെങ്കിൽ ഭാഷാകവികളെക്കുറിച്ചു നമുക്കു അഭിമാനിക്കുവാൻ അവകാശമുണ്ട്‌ . പൂജ്യപാദനായ ഉണ്ണായിവാരിയരാണ് ഇവരിൽ പ്രഥമഗണ നീയൻ. രസത്തിന് അനുഗുണമായ രീതി, രാഗം, താളം,ശയ്യ, പാകം ഇവയെ ക്ഷീരനീരങ്ങൾ പോലെ കൂട്ടിയോജിപ്പിച്ച് അക്ഷരകാലവും ജീവസ്വരവും മൎമ്മത്തിൽ കൊളുത്തി ആശയത്തിന് ഓജസ്സും ഗാനശരീരത്തിനു പരിപുഷ്ടിയും വരുത്തുന്ന സമ്പ്രദായം വാരിയർ നളചരിതം ആട്ടക്കഥയിൽ ആപാദചൂഡം ഉച്ഛംഖലമായി ഉദാഹരിച്ചിട്ടുണ്ട്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)