ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-107-
മധ്യാഹ്നാനൎക്കുപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റുവേണമോ മക്കളായ്!
ഇതിൽ രീതി പാഞ്ചാലി, രസം ശാന്തം.
(ഓട്ടൻതുള്ളൽ)
3. കീചകനുടെ കാലുപിടിച്ചു
വലിച്ചുമിഴച്ചുമടിച്ചും
ശിക്ഷയോടവനക്ഷിതികുക്ഷിയി
ലാശുപതിച്ചുമരിച്ചു.
(ഓട്ടൻതുള്ളലുകൾ-മംഗളോദയം)
ഗൌഡിരീതിയിൽ രൌദ്രരസം ചെൎന്നതാകുന്നു ഇത്
(തുള്ളൽ-ഓട്ടൻ)
4. അക്കാലങ്ങളിലതിഭൂജവിക്രമ
ധിക്കൃത ശക്രപരാക്രമാനാകിയ
നക്തൻചരപതി രാവണനെന്നൊരു
ശക്തൻവന്നുപിറന്നുധരായാം.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
