ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-100-
എന്നു പാട്ടും ആട്ടവും ആംഗ്യവും മൂന്നാംകാലത്തിൽ കയറ്റി രണ്ടാംവട്ടവും കലാശിച്ചു.
ചീകിത്തിരുകിയ-പീലിത്തലമുടി എങ്ങിനഴിഞ്ഞിതെടി-കുറത്തി ഇല്ലില്ലം കാവിലൊ-രില്ലിക്കുപോയപ്പോൾ മുള്ളാലഴിഞ്ഞിതിടാ കുറവ-
എന്നു കുറവനും കുറത്തിയും കൂടിയാടി.
വാ-കുറവ-വരു-കുറവ ഓടിവാ-എ'ന്റെ-കുറവ
എന്നു നാട്യകോടിയുടെ മകുടം കണ്ടു.
ചേവടിത്താർ പണിവവൎക്കു തേവരവന്താൻ കുറവ
എന്ന് അവിരതമായ ഒരടിയിൽ താളം ചവുട്ടി കളി കലാശിച്ചു.
ഇത്രയും വിവരിച്ചതിൽ നിന്നു ആവശ്യത്തിനും സന്ദൎഭത്തിനും
അനുസരിച്ചു ഭാഷാഗാനങ്ങൾക്കു സിദ്ധിച്ചിട്ടുള്ള വൈവിധ്യ ത്തിന്റെ പോക്കു തെളിയുന്നതാണല്ലൊ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |