ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-98-
(കുറത്തി--ചതുശ്രനട) ശ്രീ ഭുവനം നാടുതോറും നാടുനല്ലദേശം ഈ ഭുവനം തന്നിലേ പ്രസിദ്ധമുള്ള നാട്
ഇതു പാടിപ്പുറപ്പെടുവാൻ മാത്രം പാകത്തിനാണു-
തപനകോടികൾ പ്രഭകലൎന്നൊരു സരസിജേക്ഷണൻ രാമൻ.
എന്നു ചോടുവെച്ചു ആടിക്കളി തുടങ്ങി.
തിണ്ണെന്നിരുപുറ സേനകളും തമ്മിൽ അൎണ്ണവം പോലെ കാണായി
എന്നു ചോടു മുറുകി.
ചാടിയുമോടിയും പാടിനടക്കയും കാട്ടിലൊളിക്കയും പിന്നെ ചെടികൾ തൊടികൾ തടികൾതന്നിലും തടത്തിൽ കേറി നടന്നും-
എന്ന് ഇളകിയാടി ഇരട്ടിയിൽ ചോടുമുറുകിച്ചവുട്ടി ആദ്യത്തെ
വട്ടം കലാശിപ്പിക്കുവാനുള്ള ഒരുക്കങ്ങളൊക്കെയായി.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |