Jump to content

താൾ:Diwan Sangunni menon 1922.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദീനക്കാരുടെ കൂട്ടത്തിൽ പാലിയത്തച്ഛനും പെട്ടതിനാൽ ബാക്കിയുളഅളവരുടനെ കൊച്ചിയിലേക്ക പുറപ്പെട്ടു. ശങ്കുണ്മിമേനോൻ കൽക്കത്താവഴിക്ക് പുറപ്പെട്ട് മദിരാശിയിൽക്കൂടെ ചേൎന്ന് കൊച്ചിയിൽ തിരിച്ചെത്തി. തമ്പുരാന്റെ മരണത്താൽ അദ്ദേഹത്തിന് വളരെ അസ്സ്ഥതയ്ക്കിടവന്നു. ആതമ്പുരാനിൽ നി്നനംു തനിയ്ക്കും തന്റഎ രാജ്യ്തതിനും വളരെ നന്മകൾ ഉണ്ടാകുമെന്ന വിചാരിക്കാൻ അദ്ദേഹത്തിന് പലകാരണങ്ങൾ കൂടെ ഉണ്ടായിട്ടുണ്ട്. ആ തിരുമനസ്സുകൊണ്ട കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ ശങഅകുണ്ണിമേനോൻ നിശ്ചയമായും ദിവാൻ പദത്തിൽ തന്റഎയച്ഛന്റഎ പിൻഗാമിയാകുമായിരുന്നു. ആ ദേശ സഞ്ചാരം ൊകണ്ടദ്ദേഹത്തിന് ഒരു വലിയ ഗുമമുണ്ടായി. അതിന്റഎ അവസാനം ദുഃഖകരമായിരുന്നുവെങ്കിലംു അത് അദ്ദേഹത്തിന് നൽകിയ കീൎത്തിയെ നല്ലതുപോലെ പ്രകാശിപ്പിച്ചു.

ഈ ചുമതലയേറിയ കാല്തതെ നിൎവ്വഹിച്ചുകൊണ്ട് അദ്ദേഹം കാട്ടിയ ശാന്തതയും ധൈൎ‌യ്യവും ചിത്തസാമ്ര‍ത്ഥ്യവും യാത്രക്കാരുടെ ഇഠയിൽ ന്ലലൊരഭിപ്രായം ജനിപ്പിക്കുകയും അവർ വഴി ശങ്കുണ്ണി മേനോന്റഎ യശസ്സിന് ഒരു നല്ല പ്രചാരം സിദ്ധിക്കുകയും ചെയ്തു.

ശങ്കകുണ്ണിമേനോൻ വെളിയങ്ങോടിൽ ജോലി നോക്കിക്കൊണ്ടിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചതും ആ സ്ഥാനത്തേക്ക അന്നത്തെ ദിവാൻ പേഷ്ക്കാരംു മിസ്റ്അറർ കളഅളൻ സായിപ്പിന്റഎ ആശ്രിതനും സേവകനുമായിരുന്ന വെങ്കട്ടിയാരെ നിയമിച്ചതും. ശ്ങ്കരവാൎ‌യ്യൎക്ക തന്റഎ സ്ഥാനത്ത മകനെ നിയമിച്ചതുകണ്ടാൽ കൊളഅളാമെന്നുമ്ടായിരുന്നു. ആഗ്രഹസിദ്ധി വരുന്നതുവരെ ജീവിച്ചിരിക്കാന്ഡ സാധിക്കാഞഅഞതുകൊണ്ട് അദ്ദേഹത്തിന്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kavitha kaveri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/27&oldid=158665" എന്ന താളിൽനിന്ന് ശേഖരിച്ചത്