൧൨൯ ദിവാൻ ശങ്കുണ്ണിമേനോൻ
അദ്ധേഹത്തിന്റെ അരുപതിനലാമത്തെ ജെന്മനക്ഷത്രം കഴിഞ്ഞു കുറച്ചു ദിവസമേ ആയിരുന്നുള്ളു.
പല സംഗതികളിലും ഗോവിണ്ടാമെനോനു അധീഹ്തിന്റെ സഹോദരനെക്കാൾ യോഗ്യത കുറഞ്ഞിരുന്നു. ബുദ്ധിസാമൎത്ഥ്യം അത്രത്തോളം ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന് അസാമാന്യ സമന്യബുധിയും അട്വിതീയമായ യുക്തികൌഷലവും ഉണ്ടായിരുന്നു . ചരിത്ര വിഷയതിലല്ലാതെ പഠിച്ചിട്ടുള്ള ഒരാളാണെന്ന് അദ്ധീഹതിനെ പറഞ്ഞുകൂടാ. ചരിത്രം പ്രത്യേകിച്ചും യുറോപ്യൻ ചരിത്രം , അദ്ദേഹത്തിനു കേമാമായിട്ടല്ലന്കിലും, വിശദമായിട്ട് അറിയാമായിരുന്നു . അദ്ദേഹത്തിനു അക്ലിഷ്ടമായും സുലഭാമായും എഴുതാംയിരുന്നെങ്കിലും , എഴുതമെന്നുള്ള ദൈൎയ്യമുണ്ടായിരുന്നില്ല. ഉദ്യോഗ നിലയിലുള്ള ഒരു പ്രധാന എഴുത്തെങ്കിലും അദ്ദേഹം സ്വയം എഴുതിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാൽ അൎദ്ധ ഉധ്യോഗനിലയിലും സ്വകാൎയ്യനിലയിലും അദ്ദേഹത്തിനു ധാരാളം കത്തിടപാടുകൾ ഉണ്ടായിരുന്നു . ഭംഗിയും ചേൎച്ചയും ഉള്ള ഇംഗ്ലീഷ് ഭാഷയിൽ വ്യെക്തവും നല്ലതും ആയ കയ്യക്ഷരത്തിൽ അദ്ദേഹം എഴുതിയിരിക്കുന്ന അൎദ്ധഉധ്യോഗനിലയിലുള്ളതും സ്വകാൎയ്യമായുള്ളതും ആയ എഴുത്തുകൾ വായിക്കുവാൻ സാദാ രസമുളവയാണ്. ഒരു ഭരണകൎത്താവിന്റെ നിലയിൽ കൊച്ചി ചരിത്രത്തിൽ പ്രധാനമായി ശോഭിക്കത്തക്ക യാതൊന്നും അദ്ദേഹം ചെയ്തുവചിട്ടില . രാജ്യഭരണ ചക്രം തന്റെ സഹോദരൻ നിൎമിച്ച രഥമേനിയിൽ നിന്ന് തെറ്റാതെ തെളിക്കുന്നത്കൊണ്ട് തന്നെ അദ്ദേഹം നല്ലവണ്ണം തൃപ്തിപ്പെട്ടു. ഇത് അദ്ദേഹത്തിനു പ്രായേണ സാധിക്കുകയും ചെയ്തു.
ഗോവിന്ദമേനോൻ സല്ഗുനസംബന്നനായിരുന്നു ഇക്കാലത്ത് തീരെ ദുര്ലഭമായിട്ടുല്ലതും പൂൎവികന്മാൎകുണ്ടാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |