ദിവാൻ ഗോവിന്ദമേനോൻ ൧൩൭
---------
ടുകയും ചെയ്തു. ആ തിരുമേനിയുടെ . യ വീ രകേരളവൎമ്മരാജാവു സ്ഥാനാരോഹണം ചെയ്തു. കുഴൂര് ലഹളയ്ക്കുശേഷം ഗോവിന്ദമേനവനെ മുഖംകാണിക്കുവാൻ അനുവദിച്ചിരുന്നില്ലെങ്കിലും, ഇപ്പോൾ സന്തോഷപൂൎവ്വം ഈ തിരുമനസ്സുകൊണ്ടു അദ്ദേഹത്തെ കൈക്കൊണ്ടു. അവിടുന്നു സിംഹാസനരോഹണം ചെയ്തു നാലുമാസത്തിനുശേഷം, ഉദ്യോഗമൊഴിയുവാൻ കല്പിച്ചനവാദമേകുണ മെന്നു ഗോവിന്ദമോനോൻ തിരുമനസ്സറിച്ചു. എന്നാൽ കുറെക്കാലകൂടി ഉദ്യോഗം ഭരിക്കണമെന്നു തിരുമനസ്സു കൊണ്ടു നിൎബന്ധിച്ചരുളിച്ചെയ്തയേയുള്ളു. പിന്നീടുവന്ന ജുലായി മാസത്തിൽ ഗോവിന്ദമേനോൻ ഒന്നുകൂടി സങ്കടമുണൎത്തിച്ചു. തിരുമനസ്സിനെകൊണ്ട് ഉദ്യോഗം ഒഴിയുവാൻ കല്പിച്ചനുവദിക്കുകയും ചെയ്തു. അതിനെപ്പറ്റി ഗോവിന്ദ മോനോൻ താഴേ കാണുന്നപ്രകാരം ഫറസിഡണ്ടിന് എഴുതി അയച്ചു. "മഹാരാജാവു തിരുമനസ്സുകൊണ്ട് എന്നോടു സ്നേഹപൂൎവ്വം സംസാരിച്ചുവെന്നും, ഞാനുദ്യോഗമൊഴിയുവവാനിച്ഛിക്കുന്നതിൽ അവിടെക്കുള്ള മനസ്താപത്തേയും തക്ക പിൻഗാമിയെ ലഭിക്കുവാനുള്ള ബുദ്ധിമുട്ടിനെയും പറ്റി അരുളിച്ചെയുകയുണ്ടായിയെന്നും സന്തോഷപൂൎവ്വം ഞാൻ താങ്കളെ അറിയിക്കുന്നു.ഒരു വിദേശിയനെ ഇറക്കുമതി ചെയുന്നതിൽ ഇരിക്കുന്ന ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നു താങ്കളുമായി ആലോചിച്ചു തീൎച്ചപ്പെടുത്തുന്നതാണെന്നും, ഉദ്യോഗത്തിലില്ലെങ്കിലും ഞാൻ ഗുണദോഷോപദേശം ചെയ്ത് അവിടത്തെ സഹായിക്കേണമെന്നും അവിടെന്ന് അരുളിച്ചെയുകയുണ്ടായി. അതനുസരിച്ച് ; ദിവാൻ ജിയായി പത്തുകൊല്ലം ഉദ്യോഗംഭരിച്ചശേഷം ൧൨൨൯-ൽ
ഗോവിന്ദനേനോൻ ഉദ്യോഗത്തിൽനിന്നൊഴിഞ്ഞു. അന്ന 20 ൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |