Jump to content

താൾ:Diwan Sangunni menon 1922.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬ ദിവാൻശങ്കുണ്ണിമേനോൻ


---------------------------------------------------------

ള്ള കാരണം മുഴുവൻ അയാളാണ് . ഞാനൊരു ക്ലി പ്തസംഗതിയെപ്പറ്റി അയാളോടു പറഞ്ഞിട്ടു ഒരു കൊല്ല ത്തിലധികമായിട്ടും അയാൾ ഇനിയും മറുവടി അയച്ചുത ന്നിട്ടില്ല. ഉദ്യോഗനിലയിലുള്ള എഴുത്തുകുത്തുകളിൽ അ യാൾ വളരെ നീരസം ജനിപ്പിക്കുന്നു."

       "൧൮൮ഠ ജുലായി ൨൭-ാംനു.  രീജ്യകാൎ‌യ്യങ്ങളിൽ തി

രുമനസ്സിന്റെ അടുത്തു ദുരുപദേശം ചെയ്യുന്നുവെന്നു ചെ റു വത്തൂർ നമ്പൂതിരിയുടെ മേൽ കുററം ചുമത്തിക്കൊണ്ടും, തീവണ്ടിവഴിയെപ്പററിയുള്ള ആലോചന സമ്മതിക്കാത്ത പക്ഷം, അതിനെപ്പററി കൂടുതൽ അന്വേഷണം നടത്തുക യും ഗവൎമ്മേണ്ടിലേക്കു റിപ്പോൎട്ടുചെയ്യുകയും ചെയ്യുമെന്നു ഭയപ്പെടുത്തിക്കൊണ്ടും മിസ്റ്റർ മാക്ക്ഗ്രഗർ എന്റെ സ ഹോദരന്നു അൎദ്ധഉദ്യോഗനിലയിൽ ഒരു എഴുത്തയച്ചിരി ക്കുന്നു. ആ വലിയ ഉത്തരവീദത്തിന്നു തിരുമലസ്സിലെ സ മ്മതം സിദ്ധിച്ചേ ഇരിക്കൂ എന്നു അയാൾ തീൎച്ചപ്പെടുത്തി യിരിക്കുന്നപോലെ തോന്നുന്നു. ആ സംഗതി സാധിപ്പി ക്കുന്നതിന്നു മേൽപറഞ്ഞപ്രകാരം ഭയപ്പെടുത്തിനോക്കുവാ നും അയാൾ ശങ്കിക്കുന്നില്ല." മഹാരാജാവ് അതിനെ തീരെ ഗണിച്തില്ല.

     അയാളുടെ പിൻഗാമിയായിരുന്ന മിസ്റ്റർ ഹാനിങ്

ടൺ അത്യന്തം സൽസ്വഭായിയായിരുന്നു. അയാൾക്കു നല്ല കൃത്യബോധവും ഉണ്ടായിരുന്നു. അയാൾ അദ്ദേഹ ത്തോടു സ്നേഹനിലയിൽ പെരുമാറുകയും അദ്ദേഹത്തെ വ ളരെ സഹായിക്കുകയും ചെയ്തു. ചില്ലറ ബുദ്ധിമുട്ടുകൾ ധാ രാളമുണ്ടായിതന്നെങ്കിലും, ഗോവിന്ദമേനവന്റെ കാലം പ്രത്യേക കഷ്ടപ്പാടുള്ളതെന്നെല്ലായിരുന്നു.

             ൧൮൮൮    ഏപ്രിൽമാസത്തിൽ മഹാരാജാവു  തിരുമ

നസ്സിലേക്ക് അത്യന്തം ശീലായ്മയായി. തിരുവാലസ്യം ക്ര മത്തിൽ അധികമായി. ജുൺമാസത്തിൽ അവിടന്നു തീപ്പെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/143&oldid=158648" എന്ന താളിൽനിന്ന് ശേഖരിച്ചത്