ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ദിവാൻ ശങ്കുണ്ണിമേനോൻ
മിസ്റ്റർ പാൽക്കക്കു കാപ്റ്റൻ റിങ്കൾസിൻറെ അടുത്തു നിന്നും നല്ല കോട്ടുകിട്ടി. മിസ്റ്റർ പാൽക്കർ സകലരേയും ശകാരിക്കുകയും സകലരോടും ഗുണദോഷം പറയുകയും ചെയ്യുന്നു. യതൊരാൾക്കും ഗുണമുള്ളതായി അയാൾ കാണുന്നില്ല. അയാളുടെ ധിക്കാരത്തിനു കിട്ടിയ ശിക്ഷയിൽ എനിക്കു സന്തോഷിക്കാതെ നിവൃത്തിയില്ല. കൊട്ടുകിട്ടിയത് അത്യധികം കണക്കിലായിയെന്നാണ് തോന്നുന്നത്യ അതിനെപ്പറ്റി സന്തോഷിക്കാത്തവർ കൊച്ചിയിൽ ആരും തന്നെയില്ല."
മേൽപറഞ്ഞ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Riju2134 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |