താൾ:Diwan Sangunni menon 1922.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദിവാൻ ശങ്കുണ്ണി മേനോൻ

വേണ്ട വാക്കുകളെ ഞാൻ കാണുന്നില്ല. ഈ ഗവൎമേണ്ടിന്റെ കീഴിൽ ഇരുപത് സംവത്സരങ്ങളോളം ഒരു ഉൽകൃഷ്ടമായ സ്ഥാനം വഹിച്ചിരുന്ന ഒരാൾക്ക്, അതിൽ നിന്ന് ഒഴിയുന്ന അവസരത്തിൽ, തന്റെ ജോലിയെ കണ്ടറിഞ്ഞവരുടെ അനുമോദത്തെ ലഭിക്കുന്നതു സന്തോഷവഹമായിട്ടുള്ളതാണ്‌. ഈ അനുമോദനം പുറപ്പെടുന്നതു കമ്മിറ്റിയിലും വരിപ്പട്ടികയിലും കാണുന്നവരെപോലുള്ള മാന്യൻമാരിലും ബുദ്ധിമാൻമാരിലും നിന്നാകുന്ന സമയം എന്റെ സന്തോഷം അതിരുകവിയുന്നു "

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മുംസി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/107&oldid=158608" എന്ന താളിൽനിന്ന് ശേഖരിച്ചത്