താൾ:Dhakshina Indiayile Jadhikal 1915.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Pour forth (the sperm); may Dhatri give thee conception. Give Conception, Sinivali; give conception, Saravati *** open thy womb; take in the sperm. May a male child, an embryo be begotten in the womb. **** I do with thee (the work) that is sacred to Prajapathi. * * * മൂന്നുപ്രാവിശ്യം വിവാഹംചെയ്ത ഭാൎ‌യ്യ മരിച്ചുപോകുമെന്നാമഅ വിശ്വാസം. അതിനാൽ ആദ്യം ഒരു എരുക്കിനെ വിവാഹംചെയ്യും. മരിക്കുമുന്പ് നിലത്ത് എറക്കി കിടത്തും. തടിക്ക് തീ കൊളുത്തേണ്ടത് മകനാണ്. ശവത്തിൻറെ വലംകൈ ഒരു സ്വൎണ്ണനാണ്യംകൊണ്ട് തൊടണം. അസ്ഥിസഞ്ചയനം രണ്ടാം ദിവസമാണ്. 10 ദിവസം തിലോദകബലി വെക്കണം. ഒന്നാം ദിവസം ഏഴ് പിണ്ഡം, പിറ്റേന്ന് എട്ട് ഇങ്ങിനെ ഏറ്റി ആകെ 75ാകും. അസ്ഥി നദിയിൽ ഇടും. അല്ലെങ്കിൽ കുഴിച്ച് മൂടും. 10ം ദിവസം പ്രഭൂതബലി വെക്കണം. അത് കുളത്തിൽ എറിയണം. വിധവപ്രായം ചെന്നവളെങ്കിൽ താലി അറക്കണം. തലം ക്ഷൌരംചെയ്യണം. അന്ന് സൎവ്വാഭരണങ്ങളും ധരിക്കും. പിന്നെ പാടില്ല. ഇത് ചെയ്യാഞ്ഞാൽ അവളെ ഗൎഭിണികൾക്ക് ഒരു വത്സരം കണ്ടുകൂടാ. പുലകാലം ശ്രീവൈഷ്ണവൎക്കു നെറ്റിയിൽ മഞ്ഞ വരയില്ല വെള്ലമാത്രം. മാധ്വൎക്ക് കരിപ്പൊട്ടു പാടില്ല. സ്മാൎത്തക്ക് ഒന്നും പാടില്ല. ഷോഡശോപചാരങ്ങൾ ഏതെന്നാൽ 1. ആവാഹനം, 2.ആസനം, 3.പാദ്യം, 4. ആൎഘ്യം, 5. ആചമനം, 6.സ്നാനം, 7. വസ്ത്രം, 8. ഉപവസ്ത്രം, 9. ഗന്ധം, 10. പുഷ്പം, 11. ധൂപം, 12.ദീപം, 13.നൈവേദ്യം, 14.പ്രദക്ഷിണം, 15. മന്ത്രപുഷ്പം, 16.നമസ്കാരം. ദക്ഷിണ ഇന്ത്യയിൽ ദ്രാവിഡർ പ്രധാനം-അവർ 1. സ്മാൎത്തർ (a) വടമൻ (b) കെശികൾ (c) ബ്രഹ്മചരണൻ (d) വാത്തിമൻ അല്ലെങ്കിൽ മദ്ധ്യമൻ (e) അഷ്ടസഹസ്രൻ (f) ദീക്ഷിതൻ (g) ചോളിയർ (h) മുക്കാണി (i) കാണിയലായി (j) സങ്കേതി (k) പ്രഥമശാഖി (I) ഗുരുക്കൾ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/204&oldid=158199" എന്ന താളിൽനിന്ന് ശേഖരിച്ചത്