താൾ:CiXIV68c.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

ദീൎഗ്ഘത്വവും ആം.

ഉ-ം. 'ഇരിപ്പൂ.'

109. ത്രി പുരുഷന്മാരെ കുറിക്കുന്ന ഭാവിരൂപം എങ്ങനെ?

അതു പാട്ടിൽ വരും—അതിൻ രൂപം എന്ത
ന്നാൽ,

അബലം.
ലിംഗം. പ്രഥമ
പുരുഷൻ.
മദ്ധ്യമ
പുരുഷൻ.
ഉത്തമ
പുരുഷൻ.
ഏകവചനം. പു:
സ്ത്രീ:
ന:
കൂടുവോൻ.
കൂടുവോൾ.
കൂടുവതു.
കൂടുവായ. കൂടുവൻ.
ബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ബഹുവചനം. പു: കുടിക്കുവോർ. കുടിക്കുവീർ. കുടിക്കുവം.
സ്ത്രീ:
ന: കുടിക്കുവ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/79&oldid=181314" എന്ന താളിൽനിന്ന് ശേഖരിച്ചത്