താൾ:CiXIV68c.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 299 —

സങ്കടം. നാമം, നപു:, ഏ: വ:, പ്രഥ: പു:, പ്ര: വി,: 'ആ
കുന്നു' എന്നന്തൎഭവിച്ച ക്രിയാഖ്യാതത്തിൻ്റെ ആഖ്യ.
അതിൽ. നാമം, ചൂണ്ടുപേർ, നപു:, ഏ: വ:, പ്ര: പു:, സ
പ്തമിയിൽ സ്ഥലപ്രയോഗം.
ഇറങ്ങി. ക്രിയ, ഭൂതക്രിയാന്യൂനം'ഇ' വക, ഈടുവാൻ എന്ന
ക്രിയയാൽ പൂൎണ്ണം. (മറ്റെതു 'ചെന്നു' എന്നതിനെ
പോലെ.)
ഈടുവാൻ. സഹായക്രിയ, അബലം, ഭാവിക്രിയാന്യൂനം (ഫ
ല പ്രയോഗം) 'ആകുന്നു' എന്നന്തൎഭവിച്ചതു അതി
ൻ്റെ പൂൎണ്ണം, (മറ്റെല്ലാം 'ബോധിപ്പാൻ' എന്നതു
പോലെ.)
എന്നു. ഊനക്രിയ, 'തോന്നും' എന്ന ക്രിയയാൽ പൂൎണ്ണം
'സങ്കടം അതിൽ ഇറങ്ങീടുവാൻ.' എന്നതു അതി
ൻ്റെ കൎമ്മം. (മറ്റെല്ലാം മുമ്പേത്തെ പോലെ ത
ന്നെ.)
തോന്നും. ക്രിയ, അബ:, അക:, അനുസരണം, പൂൎണ്ണം, ഒ
ന്നാം ഭാവി (നിത്യതപ്രയോഗം.) ആഖ്യ അസ്പഷ്ടം,
നപു:, ഏ: വ:, പ്ര: പു:.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/307&oldid=181542" എന്ന താളിൽനിന്ന് ശേഖരിച്ചത്