താൾ:CiXIV68c.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 287 —

IV. സ്വാധീനവാക്യങ്ങളെ ചേൎക്കുന്നതിന്നു അ
നേക നാമങ്ങളും ക്രിയകളും കൂടെ എടുക്കാം.

ഉ-ം. 'പിന്നെ,' 'കാരണം,' 'അതുനിമിത്തം,' 'അതുകാരണം',
'അതുകൊണ്ടു,' 'എന്നതുകൊണ്ടു,' മുതലായവ;

ഇവയെല്ലാം പരംവരുന്ന ക്രിയകൾക്കു വിശേഷണമായിരുന്നാ
ലും പൂൎവ്വത്തിൽ പറഞ്ഞ വാക്യത്തിന്നും സംബന്ധം ഉണ്ടെന്നും കാ
ണിക്കും. *

* വാക്യച്ചേൎച്ച ഇവിടെ എത്രയും ചുരുക്കിപ്പറവാൻ മാത്രമെ
പാടുള്ളു.


സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/295&oldid=181530" എന്ന താളിൽനിന്ന് ശേഖരിച്ചത്