താൾ:CiXIV68c.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 243 —

1. ഉ-ം. (വ്യക്തമല്ലാത്ത കൎത്താവു.) 'തന്നിൽ' എളിയതു 'തനി
ക്കിര;'

2. (വിഭാഗം.) ഭക്ത്യാപഠിക്ക 'താൻ,' കേൾക്ക 'താൻ,' ചെയ്യുന്ന
വൻ;

3. (അന്യോന്യത.) ബലങ്ങൾ 'തമ്മിൽ' ഏറ്റു;

4. (അരസമാസത്തിൽ നിരൎത്ഥം.) രാമൻ 'തന്നുടെ' രാജ്യം;

5. (ഘനവാചി.) 'എത്രതാൻ' പറഞ്ഞാലും;

6. (തിട്ടം.) അവൎക്കു 'തന്നെ' കിട്ടി.

273. 'ഏ'കാരത്തിൻ്റെ തിട്ടമാത്രാൎത്ഥം ഏതുപ്രതിസംഖ്യക്കുണ്ടു?

'ഏ'കാരത്തിന്റെ തിട്ടമാത്രാൎത്ഥം, 'അത്രെ' എന്ന
തിന്നും ഉണ്ടു.

ഉ-ം. അവരല്ല ഇവൻ 'അത്രെ'.

274. 'ഇ', 'ഏ' ഇവറ്റിൽ ജനിച്ച നപുംസകപ്രതിസംജ്ഞകളുടെ
പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?

'ഇ', 'ഏ' എന്നീ ചുട്ടെത്തുകളിൽ ജനിച്ച നപും
സകപ്രതിസംജ്ഞകൾ നാമങ്ങളെ വിശേഷിക്കു
ന്നതിന്നായി നടക്കും.

16*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/251&oldid=181486" എന്ന താളിൽനിന്ന് ശേഖരിച്ചത്