താൾ:CiXIV68c.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 153 —

ചിലതുണ്ടു; അവ താഴെ കാണിച്ചവതന്നെ.

1. ധാതു സ്വരദീൎഘത്താൽ
ഉണ്ടാക്കിയതു.
തീൻ, ഊൺ, ചൂടു, പോർ, കേടു,
വേറു, പാടു.
2. അ, അം, അൻ, അൽ,
അർ, ഇർ, മ, ഇ എന്ന
പ്രത്യയങ്ങളാൽ ഉണ്ടാക്കി
യ്തു.
നില, വക, അകലം, കള്ളം, തു
പ്പൽ, അടുക്കൽ, ഉലർ, ഓൎമ്മ,
തോല്മ, പശിമ, പൊടി.
3. തൽ, ത, തം, തി, എ
ന്ന പ്രത്യയങ്ങളാലുണ്ടാ
ക്കിയ ഭൂതരൂപങ്ങൾ.
മീത്തൽ, പാച്ചൽ, ചീത്ത, ചേൎച്ച,
നടത്തം, വെളിച്ചം, കൊയ്ത്തു, ഓ
ത്തു, പാട്ടു, മാറ്റു, പൊറുതി, പ
കുതി.
4. വു, അവു, വി, പ്പു എ
ന്ന പ്രത്യയങ്ങളാൽ ഉണ്ടാ
ക്കിയ ഭാവരൂപങ്ങൾ.
അറിവു, ചാവു, നോവു, ഒപ്പു, പി
റപ്പു, വേൾവി, കളവു, ചെലവു,
പിറവി.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/161&oldid=181396" എന്ന താളിൽനിന്ന് ശേഖരിച്ചത്