താൾ:CiXIV68c.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 149 —

തത്ഭവം. തത്സമം.
(a) ഇടവം. ഋഷഭം.
കനം. ഘനം.
കിരീയം. ഗൃഹം.
കേമം. ക്ഷേമം.
ചങ്കു. ശംഖം.
ചന്തി, സന്ധു. സന്ധി.
ചാത്തൻ. ശാസ്താവു.
ചാത്തം. ശ്രാദ്ധം.
ചാരം. ക്ഷാരം.
തണ്ടു. ദണ്ഡം.
തമിഴു. ദ്രാവിഡം.
തീവു, തീയൻ. ദ്വീപം.
തോണി. ദ്രോണി.
(b) അത്തം. ഹസ്തം.
അന്തി. സന്ധ്യ.
ആയിരം. സഹസ്രം.
ൟയം. സീയം.
ൟഴം. സിംഹളം (സീഹളം.)
തിരു, തൃ. ശ്രീ.
വാദ്ധ്യായൻ. ഉപാദ്ധ്യായൻ.
(c) അരചൻ. രാജാവു.
ഇരവതി. രേവതി.
ഉരുവു, ഉരു. രൂപം.
ഉലകം, ഉലകു. ലോകം.
(d) ചൂതു. ദ്യൂതം.
(e) രായൻ. രാജാവു.
നാഴി. നാഡി.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/157&oldid=181392" എന്ന താളിൽനിന്ന് ശേഖരിച്ചത്