താൾ:CiXIV68c.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 141 —

പലർ. നാമം പ്രതിസംഖ്യ, പു: ബ: പ്ര: പു: പ്ര: വി:
ദുഷ്ടന്മാർ' എന്നതിനോടു അരസമാസത്തിൽ വ
രുന്നതു.
ഉ-ം. അവ്യയം, ശുദ്ധം.
കൂടി. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം,
'ഇ' വക, ഭൂതക്രിയാന്യൂനം പിന്തുടരുന്ന 'നിശ്ച
യിച്ചു' എന്നക്രിയയാൽ പൂൎണ്ണം.*
ബ്രാഹ്മണൻ. നാമം, പു: ഏ: വ: പ്ര: പു; പ്ര: വിഭക്തി. †
ആട്ടിനെ. നാമം, നപു: ഏ: വ: പ്ര: പു: ദ്വിതീയ വിഭ
ക്തി, 'വിട്ടു' എന്ന ക്രിയയുടെ കൎമ്മം.
വിട്ടു. ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, 'തു'
വകഭൂതക്രി:ന്യൂ:'പോക' എന്നതിനാൽ പൂൎണ്ണം.‡
പോക. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം ക്രി
യാനാമം. §
തക്ക. ക്രിയ,ഊനം, ('തകു' ധാതു) അബ: അക:അ
നുസ: അപൂൎണ്ണം, ശബ്ദന്യൂനം, 'വണ്ണം' എന്നനാ
മത്താൽ പൂൎണ്ണം.
വണ്ണം. നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി. ¶
'തക്ക' എന്ന ശബ്ദന്യൂനത്തിൻ്റെ പൂൎണ്ണം.

* 'ദുഷ്ടന്മാർ' എന്ന ആഖ്യയുടെ അപൂണ്ണക്രിയ.

† 'വിട്ടു' 'പോക'. എന്ന ക്രിയകളുടെ ആഖ്യ.

‡ 'ബ്രാഹ്മണൻ' എന്ന ആഖ്യയുടെ അപൂൎണ്ണക്രിയ.

§ 'തക്ക' എന്ന ക്രിയയുടെ ആഖ്യ.

¶ ആശ്രിതാധികരണം പ്രകാരത്തെ കുറിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/149&oldid=181384" എന്ന താളിൽനിന്ന് ശേഖരിച്ചത്